നെവിൽ ജോർജ് ഏബ്രഹാം (46) നിത്യതയിൽ Obituary Last updated Oct 27, 2021 കുവൈറ്റ്: കൊല്ലകടവ് ഫെയ്ത്ത് ഹോം സ്ഥാപനത്തിൻ്റെ പ്രസിഡൻ്റ് പാസ്റ്റർ ഏബ്രഹാം ജോർജിൻ്റെ മകൻ നെവിൽ ജോർജ് ഏബ്രഹാം (46) കുവൈറ്റിൽ വച്ച് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ഹൃദയാഘാതമായിരുന്നു മരണകാരണം. Share