Ultimate magazine theme for WordPress.

മണ്ണാർക്കാട് കുഴികണ്ടത്തിൽ വർക്കി (84) നിത്യതയിൽ

അബുദാബി: ഐപിസി സീയോൻ അബുദാബി സഭാംഗം സജി വർക്കിയുടെ പിതാവ് മണ്ണാർക്കാട് കുഴികണ്ടത്തിൽ വർക്കി (84) നിര്യാതനായി. സംസ്കാരം സെപ്റ്റംബർ 21 നാളെ എ.ജി ചിറക്കപ്പടി സഭയുടെ ആഭിമുഖ്യത്തിൽ നടക്കും. സുവിശേഷ പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിന്നു പ്രവർത്തിച്ച വ്യക്തിയായിരുന്നു പരേതൻ.

ഭാര്യ: സാറാമ്മ വർക്കി. മക്കൾ-മരുമക്കൾ: ബേബി -മിനി, ലില്ലി – പാസ്റ്റർ ഷാജി വി ജോൺ (എ.ജി) , പാസ്റ്റർ റെജി കെ വി (ബൈബിൾ ട്രാൻസിലേഷൻ സ്റ്റേറ്റ് കോഓർഡിനേറ്റർ) – റീന, പാസ്റ്റർ ബെന്നി കെ വി (ചെന്നൈ) – ഐറിൻ, ബിനു -സൗമ്യ, സുനിൽ-ജിലീന, ജോയിമോൻ -ബിജിനി, സജി – നിനു, സെബിൻ- സോജാ.

Leave A Reply

Your email address will not be published.