രാകേഷ് കുമാർ നിത്യതയിൽ ചേർക്കപ്പെട്ടു
മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലും, ഡെറാഡൂൺ ന്യൂ തിയോളജിക്കൽ സെമിനാരിയിലെയും പൂർവ്വ വിദ്യാർത്ഥിയും ഉത്തരഖണ്ഡിൽ സാമൂഹിക-സുവിശേഷ പ്രവർത്തനങ്ങളിൽ സജീവമായിരുന്ന പ്രിയ സഹോദരി റീബയുടെ ഭർത്താവ് രാകേഷ് കുമാർ നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് മൂലം ഓക്സിജൻ ലെവൽ കുറഞ്ഞ് വെൻ്റിലേറ്ററിൽ ആയിരുന്നു. റീബയേയും രണ്ട് പിഞ്ചുകുഞ്ഞുങ്ങളേയും പ്രാർത്ഥനയിൽ ഓർക്കുക.
