പാസ്റ്റർ റെണാൾഡ് കെ സണ്ണിയുടെ ഭാര്യ മാതാവും നിതൃയിൽ വിശ്രമിക്കുന്ന പരേതനായ പാ. ദാനിയേൽ. കെ. തോമസിൻ്റെ സഹധർമ്മിണി Mrs.ഓമന ദാനിയേൽ അല്പ സമയം മുമ്പ് താൻ പ്രിയം വെച്ച കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു. ഡൽഹിയിൽ ഹോസ്പറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്തൃം. മകൻ ജോമോൻ തോമസ് ദൈവസഭയുടെ ശുശ്രൂഷകനാണ്. ദുഃഖിതരായ കുടുംബാംഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക.
Related Posts