Official Website

പാസ്റ്റർ ജോസഫ് ചാക്കോ (59 ) നിത്യതയിൽ

0 174

റാന്നി : ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്റർ വാളകുഴി സഭയുടെ പാസ്റ്ററും സെന്റർ എക്സിക്യൂട്ടീവ് അംഗവുമായ പാസ്റ്റർ ജോസഫ് ചാക്കോ (59 ) നിത്യതയിൽ ചേർക്കപ്പെട്ടു. കോവിഡ് മുഖാന്തരം ചികിത്സയിൽ ആയിരുന്നു. സംസ്ക്കാരം മെയ് 13ന് നടക്കും

Comments
Loading...
%d bloggers like this: