Ultimate magazine theme for WordPress.

ബ്രദർ ടി ജെ മത്തായി(67) നിത്യതയിൽ

രാജ്കോട്ട് : ഗുജറാത്ത്, ചിറമണ്ണിൽ കടമ്മനിട്ട ടി എ ജോണിന്റെയും കുഞ്ഞമ്മ ജോണിന്റെയും മകൻ ബ്രദർ ടി ജെ മത്തായി ഇന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ബെഥേൽ പെന്തക്കോസ്ത് ചർച്ച ( ബഹ്‌റൈൻ) മുൻ ശ്രുശ്രൂഷകൻ പാസ്‌റ്റർ രാജു ജോണിന്റെ മൂത്ത സഹോദരൻ ആണ്.
ഭാര്യ : ലീലാമ്മ മത്തായി, മക്കൾ സിസ്റ്റർ ഗ്രേസ്‌ ജോർജ്, ഫെബി, മരുമക്കൾ : ബ്രദർ ജോർജ് കുര്യൻ, ബ്രദർ: സാം , കൊച്ചുമക്കൾ : സ്റ്റീഫൻ, അബിഗെൽ , ജോഅന്നാ, ജൈറ്സ് . സംസ്ക്കാരം അല്പസമയത്തിനുള്ളിൽ ഗുജറാത്തിൽ നടക്കുന്നു . ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.