എം സി രാജു (70)മണത്തറയിൽ നിത്യതയിൽ
നിത്യതയിൽ
ശാരോൻ ഷാർജാ സഭാംഗമായ ബിനു എം രാജു ന്റെ പിതാവ് എം സി രാജു (70)മണത്തറയിൽ , വരമ്പൂർ. വെൺമണി ഇന്ന് രാവിലെ കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു .. സംസ്‍കാരം പിന്നീട്.. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബാംഗങ്ങളെ ഓർത്തു പ്രാർത്ഥിക്കുക
