Official Website

പാസ്റ്റർ പി എസ് ഗോഡ്ഫ്രീ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 216

ആര്യനാട് : അസംബ്ലിസ് ഓഫ് ഗോഡ് ആര്യനാട് section ഖജാൻജിയും വെള്ളനാട് സഭാ ശ്രുശൂഷകനുമായ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ പാസ്റ്റർ പി എസ് ഗോഡ്ഫ്രീ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

അസംബ്ലിസ് ഓഫ് ഗോഡ് നെട്ടയം, അമ്പലത്തിൻകാല, കാപ്പിക്കാട്, പാലോട് എന്നീ സഭകളിൽ ശ്രുശൂഷിച്ചിട്ടുണ്ട്. ഭാര്യ : ഗീത. മകൻ : എബിൻ ഗോഡ്ഫ്രീ.

സംസ്കാര ശ്രുഷുഷ സ്വവസതിയിൽ വച്ച് (കാവടിതലക്കൽ എ ജി ചർച്ചിന് സമീപം) ഏപ്രിൽ 27 ചൊവ്വാഴ്ച്ച രാവിലെ 9 മണിക്ക് ആരംഭിച്ച് 10 മണിക്ക് അവസാനിക്കും.

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.

Comments
Loading...
%d bloggers like this: