Official Website

പാസ്റ്റർ ജെയിംസ് തോമസ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0 250

കോട്ടയം : കുറിച്ചി ആനക്കുഴി ബേർ-ശേബ സഭാ ശുശ്രൂഷകൻ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ ജെയിംസ് തോമസ് (54 വയസ്സ് ) കോവിഡ് ബാധിതനായി കോഴഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ നിത്യതയിൽ ചേർക്കപ്പെട്ടു. ദു:ഖത്തിലായിരിക്കുന്ന ദൈവദാസൻ്റെ കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Comments
Loading...
%d bloggers like this: