Official Website

ഷീബ പി. ബേബി കോവിഡ് ബാധിച്ചു മരിച്ചു

0 1,993

ഡൽഹി കാലറ ഹോസ്പിറ്റൽ സ്റ്റാഫ് ഷീബ പി. ബേബി ( 8 മാസം pregnancy ) കോവിഡ് പോസ്റ്റീവ് ആയി അതേ ഹോസ്പിറ്റലിൽ ഐ.സി.യുവിൽ ആയിരുന്നു. താനും, കുഞ്ഞും പ്രിയം വച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. ദുഃഖത്തിലായിരിക്കുന്ന ഭവനത്തെ ഓർത്തു പ്രാർത്ഥിക്കണമെന്നു അപേക്ഷിക്കുന്നു..

Comments
Loading...
%d bloggers like this: