Ultimate magazine theme for WordPress.

ഉത്തര കൊറിയ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചു

പ്യോങ്യാങ്: തലസ്ഥാന നഗരമായ പ്യോങ്‌യാങ്ങിലെ സഞ്ചാര നിയന്ത്രണങ്ങൾ ഉത്തരകൊറിയ പിൻവലിച്ചതായി റിപ്പോർട്ട് .ഇപ്പോൾ വൈറസ് സ്ഥിതി നിയന്ത്രണത്തിലാണ് അതിനാൽ ആണ് ലോക്കഡോൺ പിൻവലിച്ചത് . പകർച്ചവ്യാധി വിരുദ്ധ നിയന്ത്രണങ്ങൾ പരിഷ്കരിക്കുന്നത് ചർച്ച ചെയ്യുന്നതിനായി ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉൻ പൊളിറ്റ്ബ്യൂറോ യോഗത്തിൽ അധ്യക്ഷത വഹിച്ചതിന് തൊട്ടുപിന്നാലെയാണ് റിപ്പോർട്ട് വന്നത്.

Leave A Reply

Your email address will not be published.