Ultimate magazine theme for WordPress.

നിറവ് 2K23: ഒമ്പത് മണിക്കൂർ യൂത്ത് പവർ കോൺഫെറൻസ് ജൂലൈ 1നു തിരുവനന്തപുരത്ത്

കുമ്പനാട്: കേരള സ്റ്റേറ്റ് പി.വൈ.പി.എ യുടെ ആഭിമുഖ്യത്തിൽ ഓരോ മേഖലകളിലും നടത്തിവരുന്ന യൂത്ത് പവർ കോൺഫെറൻസ് ‘നിറവ് 2K23’ പി.വൈ.പി.എ തിരുവനന്തപുരം മേഖലയുടെ സഹകരണത്തോടെ ജൂലൈ 1 നാളെ നാലാഞ്ചിറ ഐപിസി ജയോത്സവം വർഷിപ്പ് സെന്ററിൽ നടക്കും. പാസ്റ്റർമാരായ കെ.സി തോമസ്, ഡാനിലെ കൊന്നനിൽക്കുന്നതിൽ, വി.പി.ഫിലിപ്പ്, അനീഷ് തോമസ്, ഷോൺ എബ്രഹാം, ലോഡ്‌സൺ ആന്റണി എന്നിവർ ശുശ്രൂഷകൾ നയിക്കും. പാസ്റ്റർ ടൈറ്റസ് തോമസ്, എബ്ബൈസ് ജോയ്, ഡാനിയേൽ തോമസ് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

Sharjah city AG