റാലിയിൽ പ്രചരണം നടത്തിയതിന് നൈജീരിയൻ സുവിശേഷ ഗായികയ്ക്ക് നേരെ അതിക്രമം
അബൂജ :പിഡിപി പാർട്ടിയുടെ റാലിയിൽ പ്രചരണം നടത്തിയതിനു നൈജീരിയക്കാർ സുവിശേഷ ഗായിക മേഴ്‌സി ചിൻവോയെ ആക്രമിച്ചു.ഇന്നലെ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയായ പിഡിപിയുടെ അക്വാ ഇബോം സ്റ്റേറ്റിലെ ഒരു പ്രചാരണ റാലിയിൽ ആണ് ജനപ്രിയ സുവിശേഷ ഗായിക മേഴ്‌സി ചിൻവോയ പ്രകടനം നടത്തിയതിന് നൈജീരിയക്കാർ മേഴ്‌സി ചിൻവോയെ റോഡിലൂടെ വലിച്ചിഴച്ചത്. സംഭവം സോഷ്യൽ മീഡിയയിൽ കൂടിയാണ് പുറം ലോകം അറിഞ്ഞത്.

Comments are closed.