ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭ ഡെലിവെറെൻസ് മീറ്റിംഗ് ChristianNews On Jun 10, 2025 445 ന്യൂകാസിൽ : ന്യൂകാസിൽ ക്ലിഫോർഡ് സ്ട്രീറ്റിലുള്ള സെന്റ് ശിലാസ് ചർച്ചിൽ ജൂൺ 14 നും 15 നുമായി ന്യൂകാസിൽ ക്രൈസ്റ്റ് അസംബ്ലി സഭ ഡെലിവെറെൻസ് മീറ്റിംഗ് നടക്കും. റവ. ഗ്ലാഡ്‌സൺ വർഗീസ് പ്രസംഗിക്കും. പാ. ജോൺ എം തോമസ് നേതൃത്വം നൽകും. 445 Share