എ.ജി കാട്ടക്കട സെക്ഷന് പുതിയ പ്രസ്ബിറ്റർ ChristianNews On Jul 6, 2024 27 കാട്ടക്കട : കാട്ടാക്കട എജി ചർച്ചിൽ വെള്ളിയാഴ്ച നടന്ന ഇലക്ഷനിൽ പാ രജീഷ് തിരഞ്ഞെടുക്കപ്പെട്ടു. പ്രാരംഭ ഘട്ടങ്ങളിൽ ഭൂരിപക്ഷം കുറവായിരുന്നെങ്കിലും അവസാന റൗണ്ടിൽ പാ രജിഷ് തെരഞ്ഞെടുക്കപ്പെടുക ആയിരുന്നു. മൈലോട്ടുമുഴി എജി സഭാ ശുശ്രൂഷകനാണ് പാ രജീഷ്. 27 Share