Ultimate magazine theme for WordPress.

ഐ പി സി തിരുവല്ല സെൻ്ററിനു പുതിയ ഭാരവാഹികൾ

419

ഇന്ത്യാ പെന്തെക്കോസ്തു ദൈവ സഭ തിരുവല്ല സെന്ററിനു പുതിയ നേതൃത്വം നിലവിൽ വന്നു. 2021 ഡിസംബർ 26 ഞായറാഴ്ച ഉച്ചകഴിഞ്ഞ് കൂടിയ സെന്റർ ജനറൽ ബോഡിയിലാണ് പുതിയ നേതൃത്വത്തെ തെരെഞ്ഞടുത്തത്. സെന്റർ പ്രസിഡന്റായി പാസ്റ്റർ കെ.സി ജോൺ, വൈസ് പ്രസിഡന്റ് പാസ്റ്റർ ചാക്കോ ജോൺ, സെക്രട്ടറിയായി പി.വൈ പി.എ സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ അജു അലക്സിനേയും,ജോയിന്റ് സെക്രട്ടറിയായി ബ്രദർ റോയി ആന്റണിയേയും, ട്രഷറാർറായി ബ്രദർ ജോജി ഐപ്പ് കമ്മറ്റി അംഗങ്ങളായി പാസ്റ്റർ ബാബു തലവടി, പാസ്റ്റർ എ.ജി ചാക്കോ, പാസ്റ്റർ പി.വി ഐസക്, പാസ്റ്റർ സി.വി മാത്യു, പാസ്റ്റർ ജോസ് തോമസ്, പാസ്റ്റർ സി.പി മോനായി, പാസ്റ്റർ സാംകുട്ടി നൈനാൻ, പാസ്റ്റർ സ്റ്റീഫൻ ഡാനിയൽ, സഹോദരന്മാരായ സുധി എബ്രഹാം, സൈമൺ ബാബു, നെബു ആമല്ലൂർ, പീറ്റർ മാത്യു, സാബു ഓതറ, സജി വെണ്മണി, പി.കെ പൊന്നച്ചൻ, ജിൻസൺ ചാക്കോ തുടങ്ങിയവരെയാണ് പുതിയ ഭാരവാഹികളായി തെരെഞ്ഞെടുത്തത്.

Leave A Reply

Your email address will not be published.