Ultimate magazine theme for WordPress.

*ഹൈദരാബാദ്-സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പി വൈ പി എ യ്ക്ക് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു*\

സെക്കന്തരാബാദ് : ഹൈദരാബാദ്-സെക്കന്തരാബാദ് ഡിസ്ട്രിക്റ്റ് പി വൈ പി എ 2026-2027 വർഷത്തേക്കുള്ള പുതിയ ടീമിനെ തിരഞ്ഞെടുത്തു പാസ്റ്റർ സി.എം. മാമ്മൻ (രക്ഷാധികാരി), പാസ്റ്റർ ജോൺസൺ പി.ജെ (പ്രസിഡന്റ്), സുവി. ഏബിൾ ജോസഫ് (വൈസ് പ്രസിഡന്റ്), ജിബിൻ സാം (സെക്രട്ടറി), ബ്ലസ് വിൻ ബി. ജേക്കബ് (ജോയിന്റ് സെക്രട്ടറി), സിബി മാത്യു (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ. ഇവർക്കൊപ്പം പാസ്റ്റർ ബാബു രാജൻ, റോബി ജോൺ, ജോയൽ ജോർജ്ജ്, എബിൻ എബ്രഹാം എന്നിവർ കമ്മിറ്റി അംഗങ്ങളായും ചുമതലയേറ്റു.

Sharjah city AG

Comments are closed.