Ultimate magazine theme for WordPress.

ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ 28 മത് ജനറൽ കൺവൻഷൻ

പാമ്പാടി: ന്യൂ ലൈഫ് ചർച്ച് ഓഫ് ഗോഡ് ദൈവസഭയുടെ 28 മത് ജനറൽ കൺവൻഷൻ 2024 ജനുവരി 10 മുതൽ 14 വരെ പാമ്പാടി ജി എം ഡി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തപ്പെടുന്നു. ദൈവസഭ ഓവർസീർ റവ സി പി മാത്യു ഉദ്ഘാടനം ചെയുകയും പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, റെജി ശാസ്താംകോട്ട, പി സി ചെറിയൻ, വർഗീസ് ഏബ്രഹാം, ടി രാജ്‌കുമാർ, ബി ബെൽസായി എന്നിവർ ദൈവവചനം ശുശ്രുഷിക്കും.

 

ന്യൂ ലൈഫ് മേലഡീസ് ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുകയും, അനുഗ്രഹിതരായ ഗായകർ ബ്രദർ: ഷാരുൺ വർഗീസ്, ബ്രദർ ഷിജിൻ ഷാ, ജോയൽ പടവത്ത് എന്നിവർ ഗാനശുശ്രുഷയിൽ പങ്കെടുക്കുന്നു. കൺവൻഷന്റെ രാത്രി യോഗങ്ങൾ 5:30 പിഎം മുതൽ 9:30 പിഎം വരെയും പകൽ സമയങ്ങളിൽ പാസ്റ്റഴ്സ് കോൺഫറൻസ്, ബൈബിൾ സ്റ്റഡി, ലേഡീസ് മിനിസ്ട്രിയുടെ വാർഷിക സമ്മേളനം, NLYF യൂത്ത് & സൺ‌ഡേ സ്കൂൾ വാർഷിക സമ്മേളനം, സ്നാനവും നടത്തപ്പെടും. ഞാറാഴ്ച പകൽ സംയുക്ത ആരാധനയും കർത്തൃമേശയോടും കൂടെ കൺവൻഷൻ പരിയവസാനിപ്പിക്കും. ദൈവസഭ ജനറൽ സെക്രട്ടറി പാസ്റ്റർ എം ജെ മത്തായി, കൺവെൻഷൻ കൺവീൺ പാസ്റ്റർ ടി ജെ തോമസ് എന്നിവരുടെ നേതൃത്വത്തിൽ 101 അംഗങ്ങൾ ഉള്ള വിവിധ കമ്മറ്റികൾ പ്രവർത്തിക്കുന്നു.

Sharjah city AG
9 Comments
  1. matkafasi.com says

    fda approved whey protein

    References:
    matkafasi.com

  2. graph.org says

    References:

    Sands casino las vegas

    References:
    https://graph.org/Online-Casinos-Expert-Reviews–Safety-Guide-04-20

  3. casino high rtp sites says

    References:

    Best gambling casino high rtp sites

  4. Potsdam says

    References:

    Bottrop

    References:
    https://live-roulette-casino.online-spielhallen.de/

  5. Aachen says

    References:

    Aachen

  6. Mönchengladbach says

    References:

    Halle (Saale)

    References:
    https://casino-online-vegas.online-spielhallen.de/

  7. graph.org says

    References:

    Bally’s casino tunica

    References:
    https://graph.org/How-Much-Are-Star-Casino-Shares-04-27

  8. omegat.dmu-medical.de says

    References:

    River rock casino ca

    References:
    https://qarisound.com/olgagrandi288

Leave A Reply

Your email address will not be published.