Ultimate magazine theme for WordPress.

കട്ടപ്പന പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം

കട്ടപ്പന : കട്ടപ്പനയിലെയും പരിസര പ്രദേശങ്ങളിലേയും ദൈവദാസന്മാരുടെ സംയുക്ത വേദിയായ കട്ടപ്പന പാസ്റ്റേഴ്സ് ഫെല്ലോഷിപ്പിന് പുതിയ നേതൃത്വം.
പ്രസിഡൻ്റ്: പാസ്റ്റർ ജോസ് മാമ്മൻ, വൈസ് പ്രസിഡൻ്റ്: പാസ്റ്റർ യു.എ. സണ്ണി, സെക്രട്ടറി: പാസ്റ്റർ ഷിൻ്റോ ബേബി, ജോ. സെക്രട്ടറി : പാസ്റ്റർ സുരേഷ് കുമാർ, ട്രഷറർ : പാസ്റ്റർ മോൻസി മാത്യു, കമ്മറ്റി അംഗങ്ങൾ : പാസ്റ്റർ ബിജുമോൻ ഇ.ആർ, പാസ്റ്റർ സുമേഷ് കെ.മാത്യു, പാസ്റ്റർ പ്രസാദ് റ്റി.ജോസഫ്, പാസ്റ്റർ ബിനോയ് ദേവസ്യ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

Leave A Reply

Your email address will not be published.