Ultimate magazine theme for WordPress.

ഐപിസി ഡൽഹി സ്റ്റേറ്റിന് പുതിയ നേതൃത്വം

ന്യൂ ഡൽഹി : I P C ഡൽഹി സ്റ്റേറ്റ് നു 2021 -24 വര്ഷങ്ങളിലേക്കു പുതിയ നേതൃത്വമായി, പ്രസിഡന്റ് പാസ്റ്റർ ശാമുവേൽ എം തോമസിന്റെ അധ്യക്ഷതയിൽ ഇന്നലെ നടന്ന വാർഷിക പൊതുയോഗത്തിൽ 2021 -24 കാലയളവിലേക്ക് ഭരണ സമിതിയെ തിരഞ്ഞെടുത്തു . പാസ്റ്റർ ഷാജി ഡാനിയേൽ ( പ്രസിഡന്റ്) പാസ്റ്റർ കെ വി ജോസഫ് ( വൈസ് പ്രസിഡന്റ് ) പാസ്റ്റർ സാം ജോർജ് ( സെക്രെട്ടറി ) Br .കെ വി തോമസ് ( ജോയിൻ സെക്രെട്ടറി ) Br . ജോൺസൻ എം ( ട്രെഷറർ ) എന്നിവരുൾപ്പെടെ ശ്രുശൂഷകന്മാരും വിശ്വാസികളും അടങ്ങിയ 31 കൗൺസിൽ ഗ്രേറ്റർ നോയിഡ ഹാർവെസ്റ് കോളേജ് ഓഡിറ്റോറിയത്തിൽ കൂടിയ പൊതുയോഗത്തിൽ തിരഞ്ഞെടുത്തു.

Leave A Reply

Your email address will not be published.