Ultimate magazine theme for WordPress.

റാന്നിയിൽ സുവിശേഷ സന്ദേശയാത്ര

റാന്നി : ന്യൂ ഇന്ത്യ ദൈവസഭ റാന്നി ടൗൺ ബഥേൽ ചർച്ച് നേതൃത്ത്വം നൽകുന്ന സുവിശേഷസന്ദേശയാത്ര റാന്നിയുടെ വിവിധസ്ഥലങ്ങളിൽ
മെയ് 27,28,29 തീയതികളിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്നു. മദ്യം, മയക്കുമരുന്ന്, ആത്മഹത്യ, വർധിച്ചു വരുന്ന തിന്മകൾക്കെതിരെയാണ് സുവിശേഷസന്ദേശ യാത്ര ക്രമീകരിച്ചിരിക്കുന്നത്.

അനുഗ്രഹീത ദൈവദാസന്മാർ സന്ദേശം നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് : 8157056440,7025332141

Sharjah city AG
Leave A Reply

Your email address will not be published.