അഹമ്മദാബാദിലേക്ക് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു
തിരുവനന്തപുരം:അഹമ്മദാബാദിലേക്ക് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് പുതിയ വിമാന സര്‍വീസ് തുടങ്ങുന്നു.ഇന്‍ഡിഗോയുടെ പുതിയ സര്‍വീസ് ഈ മാസം 16 ന് തുടങ്ങും. എല്ലാ ദിവസവും രാവിലെ പോയി വൈകിട്ട് തിരിച്ചെത്തുന്ന രീതിയിലാണ് പുതിയ സര്‍വീസ്. അഹമ്മദാബാദിലേക്കുള്ള നോണ്‍ സ്റ്റോപ്പ് സര്‍വീസും പരിഗണനയിലുണ്ട്
