Official Website

വടക്കൻ ബുർക്കിന ഫാസോയിൽ 11 സൈനിക പോലീസുകാർ കൊല്ലപ്പെട്ടു

0 87

നൈജീരിയ : വടക്കൻ ബുർക്കിന ഫാസോയിൽ സൈനിക പോസ്റ്റിന് നേരെ ആയുധധാരികൾ നടത്തിയ ആക്രമണത്തിൽ പതിനൊന്ന് സൈനിക പോലീസുകാർ കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു. സെനോ പ്രവിശ്യയിലെ സെയ്‌റ്റെംഗയിലെ സുരക്ഷാ പോസ്റ്റിന് നേരെ ആണ് ആക്രമണം ഉണ്ടായത് . വ്യാഴാഴ്ച പടിഞ്ഞാറൻ പ്രവിശ്യയായ കോസിയിൽ നടന്ന ആക്രമണത്തിൽ നാല് സൈനിക പോലീസുകാരും വടക്കൻ സ്വർണ്ണ ഖനിയിൽ നടന്ന മറ്റൊരു സംഭവത്തിൽ രണ്ട് പേരും കൊല്ലപ്പെട്ടതായി സൈന്യം അറിയിച്ചു.

Comments
Loading...
%d bloggers like this: