Ultimate magazine theme for WordPress.

ലേക്ക്ലാന്റ് എബനേസർ ഐ.പി.സി. വാർഷിക കൺവൻഷൻ

ഫ്ളോറിഡ : ഐപിസി നോർത്ത് അമേരിക്കൻ സൗത്ത് ഈസ്റ്റ് റീജിയനിലെ ലേക്ക്ലാന്റ് എബനേസർ ഐ.പി.സിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 26 മുതൽ 28 വരെ ലേക്ക്ലാന്റ് സഭയിൽ വാർഷിക കൺവൻഷൻ നടക്കും. പാ. ഫെയ്ത്ത് ബ്ലെസ്സൻ പ്രസംഗിക്കും, പാ. തോമസ് കോശി ഉദ്ഘാടനം നിർവഹിക്കും. ചർച്ച് ക്വയർ ഗാന ശുശ്രുഷ നയിക്കും.

Sharjah city AG

Comments are closed.