കാവാലിച്ചിറ: കാഞ്ഞിരത്തിങ്കൽ കെ. വൈ ഏശാവിൻ്റെ (കുട്ടപ്പായി) ഭാര്യ ബേബിക്കുട്ടി (റോസമ്മ- 66) നിത്യതയിൽ. ഇന്ന് രാവിലെ ഏഴിന് ഭവനത്തിൽ കൊണ്ടു വരുന്ന മൃതദേഹം എട്ടിന് മീനടം ഐ.പി.സി ഒലിവറ്റ് ട്രിനിറ്റി സെൻ്റെറിലേയ്ക്ക് കൊണ്ടുപോകും.സംസ്കാരം വൈകിട്ട് നാലിന് മീനടം ഐ പി.സി ഒലിവറ്റ് എബനേസർ സഭയുടെ പയ്യപ്പാടിയിലുള്ള സെമിത്തേരിയിൽ.
പരേത പൊൻപള്ളി ചങ്ങാലിമറ്റത്തിൽ കുടുംബാംഗമാണ്.
മക്കൾ: ഷെറി (ദീപിക ) ഷിബിൾ (ബിലിവേഴ്സ് തിരുവല്ല)മരുമക്കൾ: റീബാ, സന്തോഷ് ( ബിലിവേഴ്സ് തിരുവല്ല)
