Ultimate magazine theme for WordPress.

എൻ.എ.സി.ഒ.ജി സമ്മേളനത്തിന്റെ ക്രമീകരങ്ങൾ പൂർത്തികരണത്തിലേക്ക്

നോർത്ത് കരോലിന : നോർത്ത് അമേരിക്കൻ ചർച്ച് ഓഫ് ഗോഡിന്റെ നേതൃത്ത്വത്തിൽ നടത്തുന്ന 27മത് വാർഷിക സമ്മേളനത്തിന്റെ ക്രമീകരങ്ങൾ പൂർത്തിയായി വരുന്നതായി കോൺഫറൻസ് കമ്മിറ്റി പ്രസിഡന്റ് പാ സൈമൺ ഫിലിപ്പ്, സെക്രട്ടറി വിജു തോമസ്, ട്രഷറർ ടിനു മാത്യു എന്നിവർ അറിയിച്ചു.

ജൂലൈ 11 മുതൽ 14 വരെ ഷാർലെറ്റിലാണ് സമ്മേളനം ക്രമീകരിക്കുന്നത്. ദൈവത്തിന്റെ, അളക്കുവാൻ കഴിയാത്ത അത്യന്ത ശക്തിയാൽ നിറയുക എന്നതാണ് സമ്മേളനത്തിന്റെ ആപ്ത വാക്യം. പാ അനീഷ് തോമസ് പ്രസംഗിക്കുന്നു.

Sharjah city AG

Comments are closed.