Ultimate magazine theme for WordPress.

രാജ്യത്ത് ഉഷ്ണതരംഗത്തെത്തുടര്‍ന്നുള്ള മരണം 200 കടന്നു

ന്യൂഡല്‍ഹി: ഒഡിഷയില്‍ മാത്രം 141 പേര്‍ക്കാണ് ജീവന്‍ നഷ്ചമായത്. സ്പെഷ്യല്‍ റിലീഫ് കമ്മിഷണറുടെ ഓഫീസിന്റെ കണക്കുപ്രകാരം കഴിഞ്ഞ മൂന്നുദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് 99 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡിഷ എന്നിവിടങ്ങളിലായി മുപ്പതിലധികം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സൂര്യാഘാതമേറ്റ് മരിച്ചതായാണ് കണക്കുകള്‍

Sharjah city AG

Comments are closed.