Ultimate magazine theme for WordPress.

മിഷൻ ചലഞ്ച്

കോട്ടയം: ഉത്തരേന്ത്യയിലെ രണ്ട് മിഷണറിമാരുടെ പിന്നിട്ട വഴികളും മിഷൻ ചലഞ്ചും. 2022 ജൂലായ് 6 ബുധനാഴ്ച വൈകിട്ട് 6.40 മുതൽ സൂം പ്ലാറ്റ് ഫോമിൽ നടക്കും. ഡൽഹി പോക്കറ്റ് ടെസ്റ്റമെൻറ് ലീഗ് ഡയറക്ടർ പാസ്റ്റർ പി. സി അലക്സാണ്ടർ – ഡൽഹി ,ഗുജറാത്ത് മസിഹ് മണ്ഡലി സ്ഥാപകൻ പാസ്റ്റർ സജി മാത്യു എന്നിവരാണ് മിഷൻ ചലഞ്ചിനൊപ്പം പിന്നിട്ട വഴികളും വിവരിക്കുന്നത് . സുവി. ദാനിയേൽ നീലഗിരി ഗാനങ്ങൾആലപിക്കും.പാസ്റ്റർ. ബാബു ചെറിയാൻ – പിറവംസമർപ്പണപ്രാർത്ഥന നടത്തും.സഭാ ലീഡേഴ്സ് പാസ്റ്റർ ടി.ജെ. സാമുവൽ, ബ്രദർ . പീ. ജീ. വർഗ്ഗീസ്, പാസ്റ്റർ വിൽസൺ ജോസഫ്, പാസ്റ്റർ. എബ്രഹാം ജോസഫ് ,ഡോ. ജോർജ്ജ് സി. കുരുവിള തുടങ്ങിയവർ മുഖ്യാതിഥികളായി സംബന്ധിക്കും

Leave A Reply

Your email address will not be published.