ഉമ്മുൽ ഖുവൈൻ: മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഞായറാഴ്ച (28) ഉമ്മുൽ ഖുവൈൻ മിഡിൽ ഈസ്റ്റ് ക്രിസ്ത്യൻ പ്രെയർ ഫെലോഷിപ്പ് ചർച്ചിൽ നടക്കുന്ന സൺഡേ സർവീസിൽ പാ. സാജോ തോണിക്കൂഴിയിൽ പ്രസംഗിക്കും. പാ. ബിജോയ് എബ്രഹാം നേതൃത്വം നൽകും.

Comments are closed.