Ultimate magazine theme for WordPress.

ഗർഭപാത്രത്തിൽ കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് ഡോ. ജോസഫ് കളത്തിപറമ്പിൽ

കൊച്ചി : ഏറ്റവും സുരക്ഷിതമായ മാതാവിന്റെ ഗർഭപാത്രത്തിൽവെച്ച് അനേക ലക്ഷം കുഞ്ഞുങ്ങൾ കൊല്ലപ്പെടുന്നത് വേദനാജനകമാണെന്ന് വരാപ്പുഴ മെത്രാപ്പൊലിത്ത ഡോ ജോസഫ് കളത്തിപറമ്പിൽ.

ഈ ഭൂമിയുടെ ശബ്ദവും വെളിച്ചവും അനുഭവിക്കുവാനുള്ള ആ കുഞ്ഞുങ്ങൾക്കുവേണ്ടിയുള്ള അവകാശത്തിനു വേണ്ടിയുള്ളതാണ് പ്രോലൈഫ് പ്രവർത്തനമെന്ന്‌ കെസിബിസി പ്രോലൈഫ് സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ജീവസംരക്ഷണ യാത്രയ്ക്ക് വരാപ്പുഴ അതിരുപതയിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം

Sharjah city AG
Leave A Reply

Your email address will not be published.