കാനഡയിൽ കാൽഗറി ബൈബിൾ ക്വിസ് ChristianNews On Jul 11, 2024 67 കാൽഗറി : കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയുടെ ആഭിമുഖ്യത്തിൽ കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി സെന്ററിൽ ഓഗസ്റ്റ് 17 ന് കാൽഗരി ബൈബിൾ ക്വിസ് നടക്കും. പാ കുര്യാച്ചൻ ഫിലിപ്പ് നേതൃത്വം നൽകും 67 Share