പാലാരിവട്ടം : കൊച്ചി മെട്രോ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 13 നും 14 നും പാലാരിവട്ടം ഫ്ലൈ ഓവറിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എക്ലേഷ്യാ പാരിഷ് ഹാളിൽ സുവിശേഷ യോഗവും സംഗീത ശുശ്രുഷയും നടക്കും.
പാ. ഷിബു കെ. മാത്യു, പാ. സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. പാ. ഷൈമോൻ കെ. വർഗ്ഗീസ് ഗാന ശുശ്രുഷ നയിക്കും. പാ. ബിജു ജേക്കബ്, ഡോ. നിസ്സി അച്ച ജേക്കബ് എന്നിവർ ഫാമിലി റിട്രീറ്റിന് നേതൃത്വം നൽകും. പാ. ബിജു ജേക്കബ്, പാ. സന്തോഷ് എം.ജോൺ, പാ. ജോമോൻ ജെ.സഖറിയ എന്നിവർ ശൂശ്രൂഷകൾക്ക് നേതൃത്വം നൽകും.

Comments are closed.