Ultimate magazine theme for WordPress.

മേരീ തോമസ് നിത്യതയിൽ

ഹൂസ്റ്റണ്‍: കർത്തൃദാസൻ പാസ്റ്റര്‍ സണ്ണീതാഴാംപ്പള്ളത്തിന്റെ ഭാര്യ ഡോ. ജോളീ ജോസഫിന്റെ മാതാവ് കിടങ്ങനൂര്‍ പുത്തന്‍വീട്ടില്‍ കുടുംബാംഗം മേരീ തോമസ് ജൂണ്‍ 26 ഞാറാഴ്ച്ച കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
മക്കള്‍ : ബേബിച്ചന്‍, മോളി, ഡോ.ജോളി, ഗ്രേസി, മിനി. മരുമക്കള്‍ എല്‍സി, ബാബൂ, പാസ്റ്റര്‍ സണ്ണി താഴാപ്പള്ളം, ജോസ്, ഡോ.അജി.
സംസ്‌ക്കാര ശുശ്രൂഷകള്‍ ജൂലൈ 2 നും രാവിലെ 9 മണിയ്ക്കും സ്റ്റാഫോര്‍ഡിലുള്ള ലിവിംഗ് വാട്ടര്‍ ചര്‍ച്ചില്‍ വച്ച് നടക്കുന്നതായിരിക്കും.
വിലാസം 845 സ്റ്റാഫോര്‍ഡ് ഷെയര്‍ റോഡ്, സ്റ്റാഫോര്‍ഡ്, ടെക്‌സസ് 77477.

Leave A Reply

Your email address will not be published.