Ultimate magazine theme for WordPress.

മാർത്തോമ്മാ സന്നദ്ധ സുവിശേഷക സംഘം ശതാബ്‌ദി സമ്മേളന ബുക്ക്‌മാർക്ക് പ്രകാശനം ചെയ്‌തു

അയിരൂർ : മലങ്കര മാർത്തോമ്മാ സുറിയാനി സഭ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 22 നും 23 നും നടക്കുന്ന ശതാബ്‌ദി സമാപന സമ്മേളനത്തിന്റെ ഭാഗമായി പബ്ലിസിറ്റി കമ്മിറ്റി പ്രസിദ്ധീകരിച്ച ബുക്ക്‌മാർക്ക് പ്രകാശനം ചെയ്‌തു. മാത്യൂസ് മാർ സെറാഫിം എപ്പിസ്കോപ്പയാണ് പ്രകാശനം നിർവഹിച്ചത്.

Sharjah city AG

Comments are closed.