തൊടുപുഴ: ഗാന്ധി ദിനത്തിൽ യുണൈറ്റഡ് പെന്തകോസ്ത് സിനഡ് തൊട്ടുപുഴ താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തൊട്ടുപുഴ താലൂക്ക് ഓഫീസ്, ആശുപത്രി എന്നി സ്ഥലങ്ങളിൽ ശുചികരണ പ്രവർത്തനം നടത്തി. പാസ്റ്റർ ജോയി കുമളി നേതൃത്വം വഹിച്ചു. ഷാജി വാഴൂർ, പാസ്റ്റർ സാദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

Comments are closed.