Official Website

വിവാഹ ചടങ്ങുകൾക്കു പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഉയർത്തി .

0 1,919

തിരുവനന്തപുരം :വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം ഹാളുകളിൽ 50 ൽ നിന്നും 100 ആക്കിയും പുറത്തു നടക്കുന്ന ചടങ്ങുകളിൽ 100 ൽ നിന്നും 200 ആക്കി ഉയർത്തി സർക്കാർ ഉത്തരവിറക്കി

 

 

Comments
Loading...
%d bloggers like this: