Ultimate magazine theme for WordPress.

മാര്‍ റാഫേല്‍ തട്ടില്‍ ദുരിത ബാധിത മേഖല സന്ദർശിച്ചു

കോഴിക്കോട്: സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ കോഴിക്കോട് ജില്ലയിൽ ഉരുള്‍പൊട്ടലില്‍ കനത്ത നാശനഷ്ടം സംഭവിച്ച വിലങ്ങാട് പ്രദേശങ്ങളില്‍ ഇന്നലെ സന്ദര്‍ശിച്ചു.

ഉരുള്‍പൊട്ടലില്‍ നിരവധി വീടുകള്‍ തകരുകയും കൃഷിഭൂമികള്‍ ഒലിച്ചുപോകുകയും ചെയ്ത മഞ്ഞക്കുന്ന് മേഖലയില്‍ വൈകുന്നേരം അഞ്ചു മുതല്‍ മാര്‍ തട്ടില്‍ സന്ദര്‍ശനം നടത്തി. ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞ കുളത്തിങ്കല്‍ മാത്യു മാസ്റ്ററുടെ ഭവനവും സന്ദര്‍ശിച്ചു.

Sharjah city AG

Comments are closed.