യാങ്കൂണ്‍ : പാപ്പയുടെ സന്ദർശനം ഏഷ്യൻ നാടുകളിൽ വിശ്വാസതരംഗം സൃഷ്ടിക്കുമെന്ന് ഫെഡറേഷൻ ഓഫ് ഏഷ്യൻ ബിഷപ്സ് കോൺഫറൻസുകളുടെ പ്രസിഡൻ്റ് കർദ്ദിനാൾ ചാൾസ് മൗങ് ബോ. ഫ്രാൻസിസ് പാപ്പയുടെ ഏഷ്യയിലേക്കുള്ള അപ്പസ്തോലിക യാത്രയ്ക്ക് മുന്നോടിയായി വത്തിക്കാൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇപ്രകാരം പറഞ്ഞത്.
“മതവിശ്വാസം അതിൻ്റെ തീക്ഷ്‌ണതയിൽ ജീവിക്കുകയും പ്രാവർത്തികമാക്കുകയും ചെയ്യുന്ന ഏഷ്യൻ ജനതയ്ക്ക് പാപ്പയുടെ സന്ദർശനം ഉണർവ് നൽകുമെന്നും കർദിനാൾ കൂട്ടിച്ചേർത്തു.

Comments are closed.