Ultimate magazine theme for WordPress.

മ്യാൻമർ വധശിക്ഷയെ അപലപിച്ച് മലേഷ്യ

മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായി കാണുന്നു - മന്ത്രി ദാതുക് സെറി

ക്വാലാലംപൂർ: മ്യാൻമർ ഭരണകൂടം നാല് ആക്ടിവിസ്റ്റുകളെ വധിച്ചതിനെ മലേഷ്യ അപലപിക്കുന്നുവെന്നും നടപടി മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമായാണ് കാണുന്നതെന്നും മലേഷ്യയുടെ വിദേശകാര്യ മന്ത്രി.അന്താരാഷ്ട്ര മന്ത്രിതല യോഗങ്ങളിൽ രാഷ്ട്രീയ പ്രതിനിധികളെ അയക്കാൻ മ്യാൻമറിനെ അനുവദിക്കരുതെന്ന് വിദേശകാര്യ മന്ത്രി ദാതുക് സെറി സെയ്ഫുദ്ദീൻ അബ്ദുള്ളയും വാർത്താ സമ്മേളനത്തിൽ പറഞ്ഞു

Leave A Reply

Your email address will not be published.