Ultimate magazine theme for WordPress.

മക്കപ്പുഴ കൺവെൻഷൻ

റാന്നി: ബെഥേസ്ഥ ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ , മക്കപ്പുഴ ഒരുക്കുന്ന സുവിശേഷ യോഗവും രോഗശാന്തിയും , ഡിസംബർ വൈകിട്ട് 6 മണി മുതൽ 9 വരെ റാന്നി പഴവങ്ങാടി ഗ്രമപഞ്ചായത് ചേത്തയ്ക്കൽ മിനിസ്റ്റെഡിയത്തിൽ വെച്ച് നടത്തപ്പെടുന്നു . പാസ്റ്റർ.പി എ ജെറാൾഡ് ,പാസ്റ്റർ. കെ എ ഏബ്രഹാം , റവ . ജോൺ പാറേപ്പുഴ (പോപ്പുലർ അച്ചൻ), സിസ്റ്റർ . അക്‌സ പ്രവീൺ റാന്നി . പാസ്റ്റർ അനീഷ് ഏലപ്പാറ എന്നിവർ ദൈവവചനം ശുശ്രുഷിക്കുന്നു . പാസ്റ്റർ പ്രവീൺ കൊട്ടാരക്കര ആത്മീയ ശുശ്രുഷകൾക്കു നേതൃത്വം നൽകുന്നു . കൂടുതൽ വിവരങ്ങൾക്ക് . 8921550310

Leave A Reply

Your email address will not be published.