പത്തനാപുരം : ലിവിങ് ഗോഡ് മിഷൻസ് പത്തനാപുരത്തിന്റെ ആഭിമുഖ്യത്തിൽ ഏപ്രിൽ 14 മുതൽ 19 വരെ പത്തനാപുരം കല്ലുംകടവ് മേരി ലാൻഡ് ബിൽഡിംഗിൽ പ്രയർ മീറ്റിംഗ് നടക്കും.
പാ. ബിനു പൗലോസ്, പാ. റെജിമോൻ റാന്നി, പാ. അജി ആന്റണി, പാ. ബിനു ജോൺ, പാ. ജോയൽ ജോസഫ്, പാ. സജി മത്തായി എന്നിവർ പ്രസംഗിക്കും. ബ്രദർ ശിലാസ് കെ ദേവസ്യ, ബ്രദർ ജോബിൻ പത്തനാപുരം എന്നിവർ ഗാന ശുശ്രൂഷ നിർവഹിക്കും.
