പട്‌നയിലെ മാർക്കറ്റ് കോംപ്ലക്‌സിൽ വൻ തീപിടിത്തം
ബീഹാർ:പട്‌നയിലെ മാർക്കറ്റ് കോംപ്ലക്‌സിൽ വൻ തീപിടിത്തം, പിർഹാബോർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ വരുന്ന പട്‌നയിലെ ദസ്ര ദിയറ ഏരിയയിൽ സ്ഥിതി ചെയ്യുന്ന ഹത്വ മാർക്കറ്റ് കോംപ്ലക്‌സിൽ ആണ് തീപിടുത്തം ഉണ്ടായത്. ആളപായമോ നശനഷ്ടമോ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 7 ഫയർഫോഴ്സുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
