Ultimate magazine theme for WordPress.

കാഞ്ഞാറിൽ ഉരുൾപൊട്ടൽ ;ഒരു കുടുംബത്തിലെ അഞ്ചുപേരുടെ മൃതദേഹം കണ്ടെത്തി

കാഞ്ഞാർ:സംഗമം,മാളിയേക്കൽ കോളനിക്ക് മുകളിൽ ആയി ഉരുൾ പൊട്ടി, ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. ചിറ്റടിചാലിൽ സോമൻ, സോമൻ്റെ ഭാര്യ ജയ, മകൾ ഷിമ, ഷിമയുടെ കുട്ടി, സോമൻ്റെ അമ്മ തങ്കമ്മ എന്നിവരാണ് വീട്ടിൽ ഉണ്ടായിരുന്നത്. മരിച്ച അഞ്ചുപേരുടേയും മൃതദേഹം കണ്ടെത്തി. സോമന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി.

Sharjah city AG

Comments are closed.