ലൈസാമ്മ കൊച്ചുപറമ്പിൽ ക്യാനഡയിൽ നിര്യാതയായി
മോൺട്രിയോൾ (ക്യാനഡ) : കൊച്ചുപറമ്പിൽ മാക്കിൽ പരേതനായ ജോസിന്റെ ഭാര്യയും ചുമ്മാർ ചാക്കോയുടെയും, ഏലികുട്ടി ചാക്കോ മാക്കിലിന്റെയും മകളുമായ ലൈസാമ്മ ജോസ് കൊച്ചുപറമ്പിൽ നിര്യാതയായി.
മക്കൾ : ജൂലി & സിബി എളമ്പള്ളി (ഡാളസ്), ജോസേ & ജേസൺ കണ്ണന്താനത്ത് (ജർമ്മനി), ഫിലിപ്പ് & രെഞ്ചു മംഗലത്ത് കൊച്ചുപറമ്പിൽ (ചിക്കാഗോ), ജൂമി & മാത്യു ഏലക്കാട്ട് (ചിക്കാഗോ).
കൊച്ചുമക്കൾ : ട്രിനിറ്റി, പെൻലപ്പ്, ഫെലിസിറ്റി ലിയോണിസ്, ക്ലോയ്, ഗബ്രിയേസബല്ലേ, ഐഡൻ അവരി & സൈമൺ.
സഹോദരങ്ങൾ : വത്സമ്മ, ജോർജ് പൂഴിക്കാല, ലില്ലി
ഫിലിപ്പ് മണ്ണാട്ടുപറമ്പിൽ, സൈമൺ, പരേതയായ ജൂഡി, മാക്കിൽ സിറിയക് മേഴ്‌സി മാക്കിൽ, ലീലാമ്മ & ജോയ് പനങ്ങാട്ട്.
പൊതുദർശനം : മാർച്ച് 3 വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 9 മണി വരെയും, സംസ്‌കാര ശുശ്രൂഷ മാർച്ച് 4 ശനിയാഴ്ച രാവിലെ 10 മണിക്ക് കാനഡയിലെ മോൺട്രിയോളിൽ നടക്കും.
Visitation : Friday, March 03, from 5-9 pmFuneral Home- Voluntas Commemoration, 4695 Boul, Saint-Jean, Dollard-des-Ormeaux, Qc H9H 2AZ, Canada.
Funeral Mass : Saturday, March 4, 10. 00 am St. John Fisher Catholic Church120 Av. Summerhill, Pointe-Claire, Qc H9R 2L7, Canada.BurialRideau Funeral Home & Cemetery4239 Sources Blvd, Dollard-Des Ormeaux, Qc H9B 2A6, Canada.
