കെ.വി. മാത്യു നിര്യാതനായി
റാന്നി: തെങ്ങണ ഗുഡ് ഷെപ്പേർഡ് എഡ്യൂക്കേഷണൽ ട്രസ്റ്റ് ഡയറക്ടർ കാച്ചാണത്ത് കെ.വി. മാത്യു (അനിയൻ – 63) നിര്യാതനായി . സംസ്കാരം ഫെബ്രുവരി 21 രാവിലെ 9 ന് ഈട്ടിച്ചുവട് കാച്ചാണത്ത് എബനേസർ ഗാർഡൻസിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചകഴിഞ്ഞ് 2 ന് നസ്രേത്ത് മാർത്തോമ്മ പള്ളിക്കു സമീപമുള്ള കുടുംബകല്ലറയിൽ. ഭാര്യ: റാന്നി മച്ചിക്കല്ലിൽ മോളമ്മ മാത്യു.