Ultimate magazine theme for WordPress.

പാ. റോയി വാഴമുട്ടത്തിന്റെ മാതാവ് കുഞ്ഞമ്മ ജോർജ് (78) നിത്യതയിൽ

വാഴമുട്ടം: ഐപിസി ചെങ്കോട്ട സെന്റർ ശുശ്രൂഷകനായ പാസ്റ്റർ റോയ് ജോർജിന്റെ മാതാവും പുല്ലംപ്ളാവിൽ പി സി ജോർജിന്റെ ഭാര്യയുമായ കുഞ്ഞമ്മ ജോർജ് (78) നിത്യതയിൽ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഭവനത്തിലും പന്ത്രണ്ടര മുതൽ വാഴമുട്ടം ഐപിസി പ്രയർ സെന്ററിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം മഞ്ഞനിക്കരയിലുള്ള കുടുംബ സെമിത്തേരിയിൽ. ഊന്നുകൽ ആലപ്പാട് കുടുംബാംഗമാണ്
മറ്റു മക്കൾ: ഷാജി പി ജി ബെന്നി പിജി മരുമക്കൾ: എലിസബത്ത് റോയി സിജി ഷാജി, ജോളി ബെന്നി

Sharjah city AG

Comments are closed.