കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു

0 180

കൊട്ടാരക്കര : ഇന്നു നടന്ന കൊട്ടാരക്കര സെന്റർ PYPA ജനറൽ ബോഡിയിൽ പുതിയ ഭരണ സമിതി നിലവിൽ വന്നു. രക്ഷാധികാരി: പാസ്റ്റർ എ ഒ തോമസുക്കുട്ടി പ്രസിഡന്റ് : പാസ്റ്റർ. ജോമോൻ ജോസ്വൈസ് പ്രസിഡന്റുമാർ: .അഡ്വ. എം ബിനോയ് , ബ്രദർ. റ്റിറ്റി രാജു,സെക്രട്ടറി ബ്രദർ. റിനു പൊന്നച്ചൻജോയിന്റ് സെക്രട്ടറിമാർ ബ്രദർ. ആൽവിൻ ജിയോ എബ്രഹാം ബ്രദർ. റിജിൽ രാജു ട്രഷറർ ബ്രദർ ഡെന്നി മാത്യുപബ്ലിസിറ്റി കൺവീനർ ബ്രദർ. സാൽവിൻ തോമസ്കമ്മിറ്റി അംഗങ്ങൾ .ബ്രദർ. ഷാലൂ ബ്രദർ . റിജോ രാജു ബ്രദർ . ആൽവിൻ പി ഷാജി ബ്രദർ . സാം കെ അലക്സ് ബ്രദർ . ഏബൻ എസ്. പി ബ്രദർ . ശേത്ത് , എസ് ബ്രദർ . സുമിത്ത് തങ്കച്ചൻ.

Leave A Reply

Your email address will not be published.