Ultimate magazine theme for WordPress.

ബില്ലി ഗ്രഹാം സ്മരണ വാർഷികത്തിൽ ദേശീയ പ്രാർത്ഥനയുമായി കൊറിയൻ മധ്യസ്ഥർ

അമേരിക്ക : നൂറുകണക്കിന് കൊറിയൻ മധ്യസ്ഥർ അമേരിക്കയ്ക്കായി പ്രാർത്ഥിക്കാൻ ഒരുങ്ങുന്നു .
ജൂൺ 1-5 വരെ, ദക്ഷിണ കൊറിയയിൽ നിന്നുള്ള നൂറുകണക്കിന് മധ്യസ്ഥർ ആണ് അമേരിക്കയിലുടനീളമുള്ള 20 നഗരങ്ങളിൽ പ്രാർത്ഥനയ്ക്കായി ഒരുങ്ങുന്നത്. 1973-ൽ സിയോളിൽ നടന്ന ബില്ലി ഗ്രഹാമിന്റെ കുരിശുയുദ്ധത്തിന്റെ 49-ാം വാർഷികത്തിലാണ് മധ്യസ്ഥർ ദേശിയ പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. ജൂൺ 5 വരെ നടക്കാൻ ഇരിക്കുന്ന ഈ പ്രാർത്ഥന സംഘത്തിൽ ഏകദേശം 75,000 പേർ തങ്ങളുടെ ജീവിതം ക്രിസ്തുവിനായി സമർപ്പിച്ചു.

Leave A Reply

Your email address will not be published.