Ultimate magazine theme for WordPress.

കേരളവുമായി എനിക്ക് വളരെ നല്ല ഓർമകളുണ്ടെന്ന് ചാൾസ് രാജാവ്

യുകെ : കേരളവുമായി എനിക്ക് വളരെ നല്ല ഓർമകളുണ്ടെന്ന് ചാൾസ് രാജാവ്. കേരളവുമായി എനിക്ക് വളരെ നല്ല ഓർമകളുണ്ടെന്നും ഞാൻ ഒരു പുതുവത്സരം അവിടെ  ചെലവഴിച്ചിട്ടുണ്ടെന്നും ചാൾസ് രാജാവ് പറഞ്ഞു.

ഉക്രെയ്ൻ, ഗാസ, ലബനൻ എന്നിവിടങ്ങളിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കാളിയാകുന്ന സന്നദ്ധ സംഘടനകളുടെ പ്രവർത്തനം സംബന്ധിച്ച് എൻജിഒ പ്രതിനിധികൾക്കായി രാജാവ് വിളിച്ച യോഗത്തിനെത്തിയ ഡോ. ഉണ്ണിക്കൃഷ്‌ണനോട് സംസാരിക്കവെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാജാവിന്റെ അസിസ്‌റ്റൻ്റ് പ്രൈവറ്റ് സെക്രട്ടറി മുന ഷംസുദ്ദീൻ തന്റെ നാട്ടുകാരിയാണെന്ന് ഉണ്ണിക്കൃഷ്‌ണൻ പറഞ്ഞതോടെ അവരെ അരികിലേക്കു വിളിപ്പിക്കുകയും ചെയ്തു.

Sharjah city AG

Comments are closed.