Ultimate magazine theme for WordPress.

കീക്കൊഴൂർ കുട്ടിമുരുപ്പേൽ തോപ്പിൽ റ്റി.എം മാത്യു (ജോയി 81)നിത്യതയിൽ

കീക്കൊഴൂർ: കുട്ടിമുരുപ്പേൽ തോപ്പിൽ റ്റി എം മാത്യു (ജോയി 81) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്. പരേതൻ ദീർഘ വർഷങ്ങൾ ഐ.പി.സി എബനേസർ സഭയുടെ സണ്ടേസ്ക്കൂൾ ഹെഡ്മാസ്റ്റർ ആയിരുന്നു. സംസ്കാരം പിന്നീട്.
ഭാര്യ: മറിയമ്മ മാത്യു. മക്കൾ: മേഴ്സി, മോൻസി, ജോൺസൺ.
മരുമക്കൾ: ബിജു വർഗ്ഗീസ്, ഷൈനി മോൻസി, ലിജി ജോൺസൺ.
കൊച്ചു മക്കൾ: ബ്ലെസി, ബെൻസൺ, മെബിൻ, അലൻ, ക്രിസ്റ്റി, ക്യാരൻ.

Leave A Reply

Your email address will not be published.